പൊതുപ്രവർത്തകൻ റിട്ടയർഡ് അധ്യാപകൻ രാജൻ പൂതാടി (63) നിര്യാതനായി.


Ad
നടവയൽ സാകേതിൽ (മറ്റത്തിൽ) റിട്ടേ: അധ്യാപകൻ രാജൻ പൂതാടി (63) നിര്യാതനായി,കേരള കോൺഗ്രസ് ( മാണി) ജില്ല സെക്രട്ടറി,പൂതാടി സർവീസ് ബാങ്ക് ഡയറക്ടർ,ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.ഭാര്യ ശ്യാമളാദേവി  (അധ്യാപിക കമ്മന  എൽ.പി .സ്കൂൾ),മക്കൾ: നയന ശ്യാം രാജ്, (അധ്യാപിക വള്ളിയൂർക്കാവ് എ യൂ.പി.സ്കൂൾ),മകൻ നിഖിൽ ശ്യാം രാജ്, എൻജിനീയർ.പി.എം.കെ. ഡെവലപ്പേഴ്സ്, മരുമക്കൾ: ശ്രീകേഷ് (മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രം ജീവനകരൻ ) ലക്ഷ്മി പ്രിയ. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളവിൽ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *