April 23, 2024

കേണിച്ചിറ അരിമുള വെള്ളൂർ ശ്രീമൻനാരായണൻ ( 67) നിര്യാതനായി

0
Img 20210121 Wa0093.jpg
കേണിച്ചിറ :  അരിമുള വെള്ളൂർ ശ്രീമൻനാരായണൻ ( 67) നിര്യാതനായി .ഭാര്യ ശശികല (റിട്ട: പ്രധാന അധ്യാപിക അരിമുള എ. യു. പി സ്കൂൾ) മകൾ അനുശ്രീ മരുമകൻ സഞ്ജിത്ത് (യു. എസ്).സഹോദരങ്ങൾ ദേവകി, സൗദാമിനി (  റിട്ട: പ്രധാന അധ്യാപിക എസ്.കെ എം.ജെ കൽപ്പറ്റ) ധനഞ്ജയൻ (റിട്ട: പ്രധാന അധ്യാപകൻ കടൽമാട് ഗവർമെന്റ് എൽ.പി സ്കൂൾ)വത്സല (ഡബ്ല്യൂ.എം.ഒ മുട്ടിൽ) 
സംസ്കാരം ശനിയാഴ്ച രാവിലെ  വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *