August 29, 2026

വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാനഭൂമിയിൽ പണിതുടരണമെന്നാവശ്യപ്പെട്ട് ധർണ്ണ നടത്തി.

0
IMG-20210121-WA0169.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാനഭൂമിയിൽ പണിതുടരണമെന്നാവശ്യപ്പെട്ടുകൊണ്ട് മടക്കിമല
ജിനചന്ദ്ര സ്മാരക മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ജില്ലാ കലക്ട്രേറ്റ് പടിക്കൽ ബഹുജന ധർണ്ണ നടത്തി.സർക്കാർ ദുരഭിമാനം വെടിഞ്ഞ് ദാന ഭൂമി പരിഗണിച്ച് എത്രയും പെട്ടെന്ന് വയനാട്ടുകാരുടെ സ്വപ്നം സാക്ഷാത്കരിക്കണം. ധർണ്ണ ആക്ഷൻ കമ്മിറ്റി ചെയർമാൻ സൂപ്പി പള്ളിയിൽ ഉദ്ഘാടനം ചെയ്തു. കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
മോയിൻ കടവൻ, അഡ്വ: എം.സി.എ ജമാൽ, പി.പി രനീഷ്  കെ.ജിതേന്ദ്ര പ്രസാദ്, ഗഫൂർ വെണ്ണിയോട്, ആർ.രാജൻ, പ്രിൻസ് വാഴക്കൻ, അഡ്വ: ഖാലിദ് രാജ,ലത്തീഫ് മാടായി,റസ്സാഖ് റാണിയ, ഇഖ്ബാൽ മുട്ടിൽ, ബാവ കമ്പളക്കാട് തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *