യു.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമാകുന്നു


Ad
:
കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു… കണ്‍വീനര്‍ പിപി ആലി സ്വാഗതമാശംസിച്ചു.. യോഗത്തില്‍ ചെയര്‍മാന്‍ റസാക്ക് കല്‍പ്പറ്റ
അധ്യക്ഷത വഹിച്ചു …ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പീ പി എ കരീം ഉദ്ഘാടനം ചെയ്തു…
ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പിന്റ്റെ ഭാഗമായി യുഡിഎഫിന്റ്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി
ബൂത്ത് തലത്തില്‍ നടത്തുന്നതിനും സംസ്ഥാന ,കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ
പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു… ഇതിന്റെ ഭാഗമായി ഇരുപത്തിമൂന്നാം തീയതി
കല്‍പ്പറ്റയില്‍
രാജ്യത്ത് സമരം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ധര്‍ണ നടത്തുന്നതിനും ഇരുപത്തിയെട്ടാം തിയതി വയനാട് എം പിശ്രീ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന വിപുലമായ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
കല്‍പറ്റയില്‍ നടത്തുന്നതിനും
മൂന്നാം തീയതി കല്‍പ്പറ്റയില്‍ എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സന്ദേശയാത്ര വന്‍ വിജയമാ ക്കുന്നതിനും യോഗം തീരുമാനിച്ചു.. നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് മാര്‍ക്കും ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും
സ്വീകരണവും നല്‍കി
കെ കെ അഹമ്മദ് ഹാജി
കെവി പോക്കര്‍ ഹാജി ,പീകെ അബൂബക്കര്‍ ,അഡ്വക്കേറ്റ് ടീജെ ഐസക്ക്, ടി ഹംസ, സലീം മേമന പികെഅബ്ദുറഹ്മാന്‍,പീഇസ്മായില്‍
മാണിഫ്രാന്‍സിസ്,നജീബ്പിണങ്ങോട് ,നജീബ് കരണികെകെ ഹനീഫ
എ പി ഹമീദ്, അഷ്‌റഫ് മേപ്പാടി ,
എം മുഹമ്മദ് ബഷീര്‍ കെ ബി നസീമ എംഎജോസഫ് ,ജോണിനന്നാട്ട്, സാബൂ ,സുനീറ,വിജയമ്മ ടീച്ചര്‍.
ഷമീം പാറക്കണ്ടി സിറ്റി ഉനൈസ് ശിഹാബ്, വിപി യൂസഫ്
വടകര മുഹമ്മദ് ,ദേവസ്യ
അസ്മ ഹമീദ്,ആയിഷാബി,ചന്ദ്രിക
കെ കെ രാജേന്ദ്രന്‍ മുജീബ് കെഎംതൊടി
നസീമ ടീച്ചര്‍ , റസാഖ് അണക്കായി ,ജി വിജയമ്മ ടീച്ചര്‍ യാക്കൂബ്, അപ്പച്ചന്‍ എം എ ജോസഫ് നസീമ മങ്ങാടന്‍ വടകര മുഹമ്മദ്, റംല പീകെ അഷ്‌റഫ് നന്നാട്ട് ജോണി മാണി ഫ്രാന്‍സീസ് ആയിഷാബി, ചന്ദ്രിക
എം ഓ ദേവസ്യ യൂസഫ് വിപി സുരേഷ് ബാബു, കാട്ടി ഗഫൂര്‍ സോനാ നവീന്‍, ലക്ഷ്മികേളുഅസ്മാ കെ കെ സുരേഷ് ബാബു, എം എംജോസ് ശിഹാബ്, സിറ്റിഉനൈസ്
ഷിബു തരിയോട്, പി ബാലന്‍, എ പി ഹമീദ്
എന്നിവര്‍ സംബന്ധിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *