August 30, 2026

ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

0
IMG-20210122-WA0130.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ പഞ്ചായത്ത് 
ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു
വെള്ളമുണ്ടഃ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട  ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റി  അനുമോദിച്ചു.
അനുമോദന യോഗത്തിൽ  ജനതാദൾ എസ് നേതാവ് സി.കെ.ഉമ്മർ പൊന്നാടയണിയിച്ച്‌ ആദരിച്ചു.
ബിജു ഐക്കര അധ്യക്ഷത വഹിച്ചു. ഉമറലി പുളിഞ്ഞാൽ,റഷീദ് ഇറുമ്പൻ,പുത്തൂർ ഉമ്മർ,ആദിൽ വി.കെ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *