സോഷ്യൽ മീഡിയയിൽ താരമായി ഡോ: അഞ്ജലി


Ad
കൽപ്പറ്റ:  കേരളാ വെറ്ററിനറി സർവകലാശാലയിൽ നിന്നും വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ഡിഗ്രി ഫൈനൽ പരീക്ഷകളിൽ ഉന്നത വിജയം  നേടിയ ഡോ:അഞ്ജലിയാണ് വയനാട്ടിലിപ്പോൾ സോഷ്യൽ മീഡിയയിൽ താരം. പട്ടികവർഗ്ഗ വിഭാഗത്തിലെ ഏറ്റവും പിന്നോക്കമായ 

പണിയ സമുദായംഗമായ അഞ്ജലി  പുൽപ്പള്ളിയിലെ ചീയമ്പം-73 ലെ ഭാസ്കരന്റേയും സരോജിനിയുടെയും മകളാണ്. പണിയ വിഭാഗത്തിൽ നിന്നും ഇത്തരത്തിൽ വിജയിക്കുന്ന ആദ്യ വ്യക്തിയാണ്. നിരവധി പേരാണ് ഡോ. അഞ്ജലിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ അപ്ഡേറ്റ് ചെയ്തത്. 
AdAd Ad

Leave a Reply

One thought on “സോഷ്യൽ മീഡിയയിൽ താരമായി ഡോ: അഞ്ജലി”

  1. വളരെ സന്തോഷം. വരും തലമുറയ്ക്ക് ഒരു നല്ല പ്രചോദനം ആകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *