July 16, 2026

ജനപ്രതിനിധികൾക്ക് സ്വീകരണവും ലീഗ് പൊതുസമ്മേളനവും നടത്തി.

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക്   സ്വീകരണവും പൊതുസമ്മേളനവും
പനമരം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ബ്ലോക് ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാര്‍ക്ക് സ്വീകരണം നല്‍കി.
പനമരംലീഗ് ഹൗസ് പരിസരത്ത് നിന്നും, ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ സ്വീകരണ റാലിക്ക് ' ചെയര്‍മാന്‍ കണ്ണോജി അഹമ്മദ് ,ജനറല്‍ കണ്‍വീനര്‍പി.കെ.. അസ്മത്ത്, പി. ഇബ്രാഹിം മാസ്റ്റര്‍, അസീസ് കുനിയില്‍, മജീദ് കോറോത്തറ, ഉമ്മര്‍, വി – തുടങ്ങിയവര്‍ നേതൃത്വം നല്‍കി – തുടര്‍ന്നു നടന്ന പൊതുസമ്മേളനം എം.കെ.  അബൂബക്കര്‍ ഹാജി ഉല്‍ഘാടനം ചെയ്തു – മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ്കാടേരി മുഖ്യ പ്രഭാഷണവും, ഇസ്മയില്‍ കബ്ലക്കാട് ആശംസ പ്രസംഗം നടത്തുകയും ചെയ്തു – കണ്ണോളി മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പി.കെ. അസ്മത്ത് സ്വാഗതവും, അസീസ് കുനിയന്‍ നന്ദിയും പറഞ്ഞു.
പി.ഇബ്രാഹിം മാസ്റ്റര്‍, ഡി. അബദുള്ള, വി.അസൈനാര്‍ ഹാജി'ഉവൈസ് എടവെട്ടന്‍, ജാഫര്‍മാറ്റര്‍ ജാബിര്‍ 'വി.സി. പി.ലത്തീഫ് ,സാലിഹ് – ഡി.വി.  ബഷീര്‍, കെ.ഷാജഹാന്‍' റമീസ് പനമരം' അര്‍ഷാദ് – കെ എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *