ചെന്ദലോട് മഹല്ല് ഭാരാവാഹിയായിരുന്ന പത്തായക്കോടന്‍ മൊയ്തു ഹാജി (85) നിര്യതനായി


Ad
  
പടിഞ്ഞാറത്തറ: ചെന്ദലോട് മഹല്ല് ഭാരാവാഹിയായിരുന്ന പത്തായക്കോടന്‍ മൊയ്തു ഹാജി (85) നിര്യതനായി. ഭാര്യ :പരേതയായ ഖദീജ. മക്കള്‍ : മമ്മൂട്ടി, അബ്ദുല്ല അഹ്‌സനി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗം) മറിയം, ആഇശ, ഫാത്വിമ, സുലൈഖ. മരുമക്കള്‍ : നഫീസ, ആഇശ, ഇബ്‌റാഹീം മുസ്ലിയാര്‍ കല്ലൂര്‍, പരേതനായ ഇബ്‌റാഹീം പള്ളിക്കല്‍, അബൂബക്കര്‍ പനമരം, മൊയ്തൂട്ടി ആറാംമൈല്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *