May 16, 2026

നല്ലൂർനാട് ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം

0
IMG-20210123-WA0186.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ നല്ലൂർനാട് ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം.
പ്രസിഡന്റായി കോൺഗ്രസിലെ ബേബി കൊല്ലമ്മാവുടിയെ തിരഞ്ഞെടുത്തു. കെ.എം.
ജോസ്, എ. സദാനന്ദൻ, ടി.വി. സാജൻ, എൻ.എ. വർഗീസ്, കൊല്ലിയിൽ രാജൻ പി.എ.
ലില്ലി, മിനി തങ്കച്ചൻ, ഷൈനി ഷിബു എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.
വിജയികളെ ആനയിച്ച് യു.ഡി.എഫ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തി. ജിൽസൺ
തൂപ്പുംങ്കര, സി.പി. ശശിധരൻ, പി.ഐ. ജോർജ്, വിനോദ് തോട്ടത്തിൽ, ഷിൽസൺ
കോക്കമ്ടത്തിൽ, ജെൻസി ബിനോയി, ജിജി വർഗീസ്, നിധിൻ ജോസ്, ഷിജൊ കമ്മനഎന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *