March 28, 2024

ബോഡി ബിൽഡിംഗ് അസോസിയേഷൻ ജഡ്ജിംഗ് പാനൽ ചെയർമാനായി എം.കെ.കൃഷ്ണകുമാർ തിരഞ്ഞെടുക്കപ്പെട്ടു

0
1611409592221.jpg
ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു
മാനന്തവാടി – ബംഗ്ലൂരുവിൽ നടന്ന സൗത്ത് ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ജഡ്ജിംഗ് പാനൽ ചെയർമാനായി മാനന്തവാടി എരുമത്തെരുവ് സ്വദേശി എം.കെ.കൃഷ്ണകുമാർ തിരഞ്ഞെടുക്കപ്പെട്ടു.ജി വി.രാജ അവാർഡ് ജേതാവും അന്തർദേശിയ റഫറിയുമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *