വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.


Ad
: വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു.: മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ഇന്നലെ രാത്രി ആക്രമിച്ചത്.
 കണ്ണാടിപ്പറമ്പ്​ കാരയാപ്പ്​ കല്ലറപ്പുര ഹൗസിൽ പരേതനായ സി.കെ. അബ്​ദുൽ സത്താറി​െൻറയും ആയിഷയുടെയും മകളാണ്​. കുറ്റ്യാടി ദാറുൽ ഉജൂമിൽ അധ്യാപികയാണ്​. നേരത്തെ കോഴിക്കോട്​ഫാറൂഖ്​ കോളജിൽ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്​. മധ്യപ്രദേശ്​ സർവകലാശാലയിൽ സൈക്കോളജിൽ ഗവേഷണം നടത്തുന്നുണ്ട്​. സഹോദരങ്ങൾ: ബിലാൽ, ലുഖ്​മാൻ, ഡോ. ദിൽഷാത്ത്​.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *