ചേര്യംകൊല്ലി പള്ളിച്ചാൻകുടിയിൽ പൗലോസ്(കുഞ്ഞൂഞ്ഞ്) (84 )നിര്യാതനായി


Ad
ചേരിയംകൊല്ലി: പള്ളിച്ചാൻകുടിയിൽ പൗലോസ്(കുഞ്ഞൂഞ്ഞ്) (84 )നിര്യാതനായി.സംസ്കാരം ഇന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് ചുള്ളിയാന ഗുഡ് ഷെപ്പേർഡ് പള്ളിയിൽ.ഭാര്യ ഏലിക്കുട്ടി. മക്കൾ ജോസ്,പൗലോസ്,
സിസിലി, ഫാ. മത്തായി പള്ളിച്ചാൻകുടിയിൽ, തോമസ്, റീന, ഷാന്റി, ഫാ. ഷൈജു പള്ളിച്ചാൻകുടിയിൽ(TOR).  മരുമക്കൾ: മേരി കുഴിവേലിൽ, സൂസി ഓലേടത്ത്, തോമസ് അവിരപ്പാട്ട്,റീന പാലക്കി,ജോസ് 
മഠത്തിപറമ്പിൽ,സജി കപ്പിയാരുമലയിൽ.
ഫാ. റയ്സൻ പള്ളിച്ചാൻകുടിയിൽ
(piarist), ഫാ. പോൾ പള്ളിച്ചാൻകുടിയിൽ (vincentian) എന്നിവർ കൊച്ചുമക്കളാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *