April 25, 2024

വാഹന ഗതാഗതം താൽകാലികമായി നിരോധിച്ചു

0
കാട്ടിക്കുളം അപ്പപ്പാറ അരണപ്പാറ തോൽപ്പെട്ടി റോഡ് പരിഷ്കരണ പ്രവൃത്തിയുടെ ഭാഗമായി അപ്പപ്പാറ മുതൽ അരണപ്പാറ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള ഗതാഗതം 25-1-2021 മുതൽ 7-2-2021 വരെ നിരോധിച്ചതായി പി.ഡബ്ല്യൂ.ഡി. അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
അരണപ്പാറയ്ക്കുള്ള വാഹനങ്ങൾ തോൽപ്പെട്ടി വഴി പോവേണ്ടതാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *