സ്കോൾ കേരള:പ്ലസ് വൺ പ്രവേശനത്തിന് അവസരം


Ad
 
മീനങ്ങാടി: സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്കോൾ കേരള സംവിധാനം വഴി ഒന്നാം വർഷ പ്ലസ് വൺ കോഴ്സുകൾക്ക് (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്പെഷ്യൽ കാറ്റഗറി-പാർട്ട് III) പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ മാസം 30 വരെ ,മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസ്  വഴി നേരിട്ടു രജിസ്‌റ്റർ ചെയ്യാം.  താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരേണ്ടതാണ്. ഫോൺ: 9847764735

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *