പാടിച്ചിറ കുടിയേറ്റ കർഷകൻ കിഴക്കേഭാഗത്ത് തോമസിന്റെ (കുഞ്ഞേട്ടൻ )ഭാര്യ ചിന്നമ്മ തോമസ്(85) നിര്യാതയായി.


Ad

പുൽപള്ളി: പാടിച്ചിറ കുടിയേറ്റ കർഷകൻ  കിഴക്കേഭാഗത്ത് തോമസിന്റെ (കുഞ്ഞേട്ടൻ )ഭാര്യ തൃശ്ശൂർ പട്ടിക്കാട് കുന്നത്ത്  കുടുംബാഗം ചിന്നമ്മ  തോമസ്(85) നിര്യാതയായി.

മക്കൾ:  ഗ്രേസി, പോൾ (ടോമി ),  ഷിജു( വ്യാപാരി പാടിച്ചിറ)  പരേതനായ ഷാജി.

മരുമക്കൾ: സണ്ണി ചാത്താൻക്കോട്ടിൽ പെരിക്കല്ലൂർ, വിജി നെല്ലിനില്ക്കുംതടത്തിൽ  മടക്കിമല, സ്നേഹ ചക്കാലയിൽ  കണ്ണോത്ത്.

സംസ്കാരം  ഇന്ന് രാവിലെ 11 മണിക്ക് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *