April 27, 2024

സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം നടത്തി.

0
Img 20210126 Wa0409.jpg
സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാതല റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ  മുണ്ടേരിയിൽ നടന്ന ദിനാഘോഷ പരിപാടിയിൽ ജില്ലാ നോഡൽ ഓഫീസർ ഡി.വൈ.എസ്.പി. റെജി കുമാർ  പതാക ഉയർത്തി. എ.ഡി എൻ. ഒ. സോമൻ  , പ്രിൻസിപ്പാൾ സജീവൻ പി.ടി., ഹെഡ് മാസ്റ്റർ സുജിത്ത് , സി.പി.ഒ സജി ആന്റോ , കേഡറ്റുകൾ, അധ്യാപകർ, മുൻ കേഡറ്റുകൾ എന്നിവർ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *