September 19, 2026

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസും ഗ്രാമപഞ്ചായത്തിലെ വിവിധ ഓഫീസുകളും ഹരിത ഓഫീസായി പ്രഖ്യപിച്ചു

0
IMG-20210126-WA0630.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസും  പഞ്ചായത്തിലെ വിവിധ ഓഫിസുകളും ഹരിത ഓഫിസുകളായി പ്രഖ്യപിച്ചു. ഗ്രീൻ കേരള മിഷൻ 
ഹരിത കർമ്മ സേനക്ക് നൽകിയ സർട്ടിഫിക്കറ്റും ചെക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റനീഷ് നൽകി നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ മുരളിദാസ് അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി ശ്രീജിത്ത് കരിങ്ങാളി,അസിസ്റ്റന്‍റ് സെക്രട്ടറി മനോജ്, വി.ഇ.ഒ പ്രിന്‍സ് , ഹെഡ് മിസ്ട്രസ്സ് ശാലമ്മ, മെഡിക്കല്‍ ഓഫീസര്‍ ജുനൈദ്, സി.ഡി.എസ് ചെയര്‍പെഴ്സണ്‍ സാവിത്രി, ഹരിത കര്‍മ്മ സേന പ്രസിഡന്‍റ് അനിത എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *