April 18, 2024

സദ്ഗമയ പുനർജനി പദ്ധതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലക്ഷ്യ 2021 ക്വിസ് മത്സരം നടത്തി.

0
Img 20210126 Wa0628.jpg
വയനാട് ജില്ലാ ഹോമിയോ വകുപ്പിന് കീഴിലുള്ള , സദ്ഗമയ പുനർജനി പദ്ധതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ലക്ഷ്യ 2021  ക്വിസ് മത്സരം കൽപ്പറ്റ എസ്കെ.എം.ജെ സ്കൂളിൽ വെച്ച് നടത്തി.
പരിപാടി സബ് ജഡ്ജ് രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ മെഡിക്കൽ  ഓഫീസർ ഡോ.ഹരിലാൽ  കെ. എന് , നാഷണൽ ആയുഷ് മിഷൻ വയനാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന ജിതേന്ദ്ര , എസ് കെ എം ജെ സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ക്വിസ് മാസ്റ്റർ ഡോക്ടർ മുഹമ്മദ് തസ്ലീമിൻറെ   നേതൃത്വത്തിൽ നടത്തിയ  ക്വിസ് പ്പ്രോഗ്രാമിൽ സെന്റ് കാതറിൻ പയ്യമ്പള്ളി  സ്കൂൾ ഒന്നാം സ്ഥാനവും , ഡബ്ലിയു  ഒ എച്ച് എസ് എസ് പിണങ്ങോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും  ട്രോഫിയും വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *