May 16, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടെച്ചിംഗ്സ് / മെയിൻറനൻസ് ജോലികൾ നടക്കുന്നതിനാൽ 29.01.2021 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ കാര്യമ്പാടി, മാനിക്കുനി, വെള്ളിത്തോട് ,കോലമ്പറ്റ കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്.


വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ലൂയിസ് മൗണ്ട്, മൊയ്‌തുട്ടിപ്പടി, പടിഞ്ഞാറത്തറ മില്ലുമുക്ക്, വൈപ്പടി, ഞെർലെറി, ആലക്കണ്ടി, കാപ്പുംകുന്ന് ഡിസ്പെൻസറി എന്നീ പ്രദേശങ്ങളിൽ ഇന്ന് (വെള്ളി) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *