September 17, 2026

തൊണ്ടാർ ഡാം പദ്ധതി ഉപേക്ഷിക്കണം: മുസ്ലിം ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
        ജനസാന്ദ്രതയേറിയ പ്രദേശത്ത് നടപ്പിലാക്കാൻ ഉദ്ധേശിക്കുന്ന തൊണ്ടാർ ഡാം പദ്ധതി ഉപേക്ഷിക്കണമെന്ന് എടവക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും, യൂത്ത് ലീഗ് കമ്മിറ്റിയുടേയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
എടവക, തൊണ്ടർനാട് ,വെള്ളമുണ്ട തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നിർദ്ധിഷ്ട പദ്ധതി ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് മുസ്ലിം ലീഗ് രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *