April 24, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും*
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട പുഴയ്ക്കൽ, കപ്പുവയൽ, കള്ളംതോട് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട പുതുശ്ശേരി ടൗൺ, അലക്കൽ ,അടാലി പുതുശ്ശേരി വളവിൽ സി.ടി.മുക്ക് എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ഏരിയപ്പള്ളി, കളനാടികൊല്ലി, കുളത്തൂർ, ആടിക്കൊല്ലി, അമ്പത്തിയാർ – 56, അമരക്കുനി, ദേവർഗദ്ദ, ചീയമ്പം -73 ,കന്നാരംപുഴ, കാപ്പിസെറ്റ് ബാങ്ക് കവല എന്നിവിടങ്ങളിൽ ഇന്ന് (ശനി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 66 കെവി കൈനാട്ടി ബത്തേരി ഇ .എ .എച്ച്.ടി ലൈൻ ശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് (ഞായറാഴ്ച) രാവിലെ 8 മുതൽ 2 വരെ ബത്തേരി സബ് സ്റ്റേഷൻ ഷട്ട് ഡൗൺ ചെയ്യും. സബ് സ്റ്റേഷൻ പരിധിയിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *