വയനാട്ടിൽ 527 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.1.21) പുതുതായി നിരീക്ഷണത്തിലായത് 527 പേരാണ്. 405 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7219 പേര്. ഇന്ന് പുതുതായി 42 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1324 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 252365 സാമ്പിളുകളില്‍ 251496 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 228621 നെഗറ്റീവും 22875 പോസിറ്റീവുമാണ്
Leave a Reply