നബാർഡ് നീർത്തട പദ്ധതികളുടെ പുരോഗതി വിലയിരുത്തി.


Ad
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയംപൊർലോം നീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കിവരുന്ന നബാർഡ് കെ എഫ് ഡബ്ലു സോയിൽ പ്രൊജക്ടിന്റെ പുരോഗതി വിലയിരുത്തുന്നതിനും പദ്ധതി പ്രവർത്തങ്ങൾ പരിശോധിക്കുന്നതിനും  നബാർഡിന്റെ ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിൽ നീർത്തട പ്രദേശങ്ങളിൽ സന്ദർശനം നടത്തിസന്ദർശനത്തിന്റെ ഭാഗമായി നീർത്തട കമ്മിറ്റി അംഗങ്ങളുമായി ചർച്ചരേഖകളുടെ പരിശോധന എന്നിവ നടത്തികൂടാതെ നീർത്തട പ്രദേശത്ത് നടപ്പിലാക്കിയ മണ്ണ് കയ്യാല നിർമ്മാണം , കല്ല് കയ്യാല നിർമ്മാണം , കിണർ റീചാർജിങ്തേനിച്ചവളർത്താൽപച്ചക്കറി കൃഷികിഴങ്ങുവിളകളുടെ കൃഷിപുതയിടീൽതൊഴുത്ത്‌ നിർമാണം തുടങ്ങിയ പദ്ധതി പ്രവർത്തങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കിസന്ദർശനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.., നീർത്തട കമ്മിറ്റി അംഗങ്ങളായ വേണുമാസ്റ്റർ മുള്ളാട്ട്പി വെള്ളൻഎൻ  എസ്  ബെന്നിവി.ടി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *