ഡോ: അഞ്ജലി ‍ഭാസ്കരനെ ജെ സി ഐ കൽപ്പറ്റ അനുമോദനപത്രം നൽകി ആദരിച്ചു


Ad
കൽപ്പറ്റ:  കേരളാ  വെറ്റിനറി  സർവകലാശാലയിൽ നിന്നും വെറ്ററിനറി ആൻഡ് ആനിമൽ സയൻസിൽ ഉന്നത വിജയം കൈവരിച്ച ചീയമ്പം കോളനിയിലെ അഞ്ജലി ‍ഭാസ്കരനെ ജെ സി ഐ കൽപ്പറ്റ അനുമോദനപത്രം നൽകി ആദരിച്ചു. ജെ സി ഐ പ്രസിഡന്റ്‌ ശ്രീജിത്ത്‌. ടി. എൻ, സെക്രട്ടറി രഞ്ജിത്ത്. ബത്തേരി  ശ്രേേയസ് എക്സി.. ഡയറക്ടർ ഫാദർ ബെന്നി എടയത്ത്', കെ. ആർ, വിനീത്. കെ. വി, ഷമീർ പാറമ്മൽ, ഷാജി പോൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *