August 29, 2026

കുഷ്ഠരോഗ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം നടത്തി.

0
1612016629049.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ കുഷ്ഠരോഗ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ 
ഡോ. ആർ.രേണുക
നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത്അംഗംജോബിഷ് കുര്യൻ അധ്യക്ഷത  വഹിച്ചു.
ഡി .പി. എം.ഡോ അഭിലാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ ആൻസി,
ഡോ. അഭിലാഷ്,
ഡോ.ഷാഹിദ്, ഡോ.ഷിജിൻ, മാസ് മീഡിയ ഓഫീസർ ഇബ്രാഹിം, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 
ഇന്ന് മുതൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഫീൽഡ് തല ബോധവത്കരണ, പരിശോധന ക്യാമ്പയിൻ (SLAC-2021) പരിശീലനം സിദ്ധിച്ച വോളന്റിയർമാർ മുഖേന  നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *