By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ 23-)o ഡിവിഷ
ൻ ആറാട്ട് ത്തറ ഇല്ലത്ത് വയൽ അം
ഗൺവാടിയിൽ വെച്ച് ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു. ഡിവിഷൻ കൗൺസിലർ മാർഗരറ്റ് തോമസ് നേതൃത്വം നൽകി.
ഡോളി രഞ്ജിത്ത്, രാധ മോഹനൻ, സിനി സുരേഷ്, സൈനബ, എ.എം.ശാ
ന്ത എന്നിവർ പങ്കെടുത്ത് സംസാരിച്ചു
Leave a Reply