September 1, 2026

എം ടെക് കോസ്റ്റർ ഹാർബർ എഞ്ചിനീയറിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് അനീറ്റ തോമസിന്

0
IMG_20211103_135125.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
 പുൽപ്പള്ളി : കേരള ഫിഷറീസ് സമുദ്രപഠന – സർവകലാശാല യുടെ രണ്ടാം റാങ്കിന്അനീറ്റ തോമസ് അർഹയായി .
 പുൽപ്പള്ളി, ശശിമല എം. യു തോമസ് മാഞ്ചിറ യുടെയും ( പുൽപ്പള്ളി വ്യാപാരി വ്യവസായി ബാങ്ക് മുൻ.സെക്രട്ടറി), സോഫിയ തോമസിനെയും മകളാണ് അനീറ്റ.
 ചെറുപ്പം മുതൽ പഠനത്തിൽ മിടുക്കിയായിരുന്നു അനീറ്റ.
 ബി.ടെക് എഞ്ചിനീയറിംഗ് തിരുവനന്തപുരം പി.എസ്.ആർ.ടി യിൽ നിന്നാണ് പൂർത്തിയാക്കായത്.
 കേരള യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് എം.ടെക് കോസ്റ്റൽ ഹാർബർ എൻജിനീയറിങ് (കുഫോസ്) പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *