September 9, 2024

തേനീച്ച വളർത്തൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

0
Img 20211111 134232.jpg
കേരള കാർഷിക സർവ്വകലാശാല, വയനാട് കൃഷി വിജ്ഞാന കേന്ദ്രം, അമ്പലവയൽ, കർഷകർക്കായി 7 ദിവസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന പരിപാടി തിങ്കളാഴ്ച  മുതൽ സംഘടിപ്പിക്കുന്നു. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കായി സീറ്റുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. 

താഴെ കാണുന്ന നമ്പറിൽ  നവംബർ 14 ന് മുൻപായി  വിളിച്ച് രജിസ്റ്റർ ചെയ്യുക…
8590543454 , 9496930411
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *