September 29, 2026

കാലിക്കറ്റ് സര്‍വകലാശാലയിൽ എം.എഡ്. സീറ്റൊഴിവ്

0
IMG_20211111_125738.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി., എല്‍.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 12-ന് രാവിലെ 10 മണിക്ക് പഠന വകുപ്പില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 0494 2407251
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *