October 14, 2026

പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജീവിനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

0
IMG-20220701-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജീവിനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വെട്ടുപാറപ്പുറത്ത് വീട്ടിൽ
രഞ്ജിത്തിനെയാണ് റിമാൻഡ് ചെയ്തത്.കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതിയായ ശ്രീജിത്തിനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *