News Wayanad പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീവിനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു July 1, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം:പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീവിനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വെട്ടുപാറപ്പുറത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് റിമാൻഡ് ചെയ്തത്.കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതിയായ ശ്രീജിത്തിനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. Post navigation Previous: ബലിപെരുന്നാൾ ജൂലായ് പത്തിന്Next: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം :സി.പി.ഐ.എം കൽപ്പറ്റയിൽ പ്രതിഷേധപ്രകടനം നടത്തി Also read Latest News News Wayanad പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു October 15, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയൽ രാമൻ നാടിന് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തത്: ഉസ്മാൻ മൗലവി October 15, 2026 0 Latest News News Wayanad പടിഞ്ഞാറത്തറ ടൗൺ വികസനം: ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply