October 15, 2026

ഫാ. ഷിബു കുറ്റിപറിച്ചേൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു

0
IMG-20220701-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലിത്ത സ്ഥാനത്തേക്ക് ഫാ. ഷിബു കുറ്റി പറിച്ചേൽ തിരഞ്ഞെടുക്കപ്പെട്ടു. ഇത് സംബന്ധിച്ച് സഭയുടെ ആത്മിയ തലവൻ ഇഗ്ന്നാത്തിയോസ് അപ്രേം ദ്വിതിയൻ ഔദ്യോഗിക കൽപ്പന പുറപ്പെടുവിച്ചു. സെപ്തംബർ 14 ന് ദമസ്ക്കസിലെ ലെബനോനിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് ഫാ. ഷിബു. വയനാട് ഉൾപ്പെടുന്ന മലബാർ ഭദ്രാസനത്തിൻ്റെ ചുമതലയാകും ഇദ്ദേഹത്തിന് നൽകുക.
തൻ്റെ വൃക്ക മുസ്ലിം സഹോദരിക്ക് നൽകി മാതൃകയായ വ്യക്തിയാണ് നിയുക്ത മെത്രാപ്പോലീത്ത.ജീവ കാരുണ്യ പ്രവർത്തികളിൽ മുൻപന്തിയിലും ഇദ്ദേഹമുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *