June 6, 2026

ഡി. വൈ.എഫ്. ഐ പ്രതിഷേധ പ്രകടനം നടത്തി

0
IMG-20220701-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പനമരം മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അക്ഷയ് എം പി. പ്രസിഡണ്ട് ഹമീദ് , പ്രജിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *