April 23, 2024

മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് പുതിയ ഭാരവാഹികൾ

0
Img 20220702 Wa00152.jpg
മാനന്തവാടി : മാനന്തവാടി മർച്ചൻസ് യൂത്ത് വിങ്ങിന്റെ 2022-2024 വർഷത്തെ ഭാരവാഹികളെ കഴിഞ്ഞദിവസം വ്യാപാര ഭവനിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.പ്രസിഡണ്ടായി റോബിചാക്കോ , വൈസ് പ്രസിഡണ്ട് മാരായി ദീപ് തീഷ്,അൻവർ,സുധീർ ജോസ്,റഷീദ് എന്നിവരെയും ജനറൽ സെക്രട്ടറിയായി ഇക്ബാൽനേയും സെക്രട്ടറിമാരായി ഷിബു,അക്ബർ അലി,മഹേഷ്,ലത്തീഫ് തുടങ്ങിയവരെയും ട്രഷററായി പ്രിയേഷിനെയും തെരഞ്ഞെടുത്തു കൂടാതെ നാല്പതിൽ പരം എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.. ജനറൽ ബോഡി യോഗത്തിന്റെ ഉദ്ഘാടനം യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡൻറ് ജോജിൻ ടി ജോയ് നിർവഹിച്ചു മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് കെ ഉസ്മാൻ ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി.യൂത്ത് വിങ്ങിന്റെ ജില്ലാ ഭാരവാഹികളായ കുഞ്ഞുമോൻ മീനങ്ങാടി,സന്തോഷ്,ഉണ്ണി കൽപ്പറ്റ,മുനീർ നെടുങ്കര,റെജിലാസ്, മർച്ചൻസ് അസോസിയേഷൻ ഭാരവാഹികളായ പി വി മഹേഷ്,എൻ പി ഷിബി,സുരേന്ദ്രൻ, അനിൽകുമാർ, സുജിത്ത്,ജോൺസൺ,നാസർ 
തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *