GridArt_20220710_1247270242.jpg

മാരകമയക്ക് മരുന്നായ 70 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് സ്വദേശിയെ പിടികൂടി


AdAd
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരകമയക്കുമരുന്നായ 70 ഗ്രാം എം ഡി എം എ പിടികൂടി. മൈസൂർ കോഴിക്കോട് കർണ്ണാടക ബസ്സിൽ നിന്നുംമാണ്‌ മയക്കുമരുന്ന് കണ്ടെത്തിയത്.കോഴിക്കോട് മുക്കം കക്കാട് തൊട്ടുമ്മൽ നാസർ മകൻ അഹദ് നാസർ(23) എന്നയാളെയാണ് പിടിക്കൂടിയത്.20 വർഷം വരെ ശിക്ഷാ കിട്ടാവുന്നതും മാർക്കറ്റിൽ 10ലക്ഷം രൂപ വില വരുന്നതുമണ്‌ പിടികൂടിയ മയക്കു മരുന്ന് . പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി.എ. പ്രിവന്റീവ് ഓഫിസർ വി.ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ഇ, സോമൻ എന്നിവർ പങ്കെടുത്തു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.