ട്രക്കിംഗ് നിരോധിച്ചു July 15, 2022July 15, 2022 Bureau WayanadNews Wayanad കൽപ്പറ്റ : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മുനീശ്വരൻ കുന്നിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചതായി നോർത്ത് വയനാട് ഡി എഫ് ഒ ദർശൻ ഗട്ടാനി ഐഎഫ്എസ് അറിയിച്ചു. Load More
Leave a Reply