April 25, 2024

ട്രക്കിംഗ് നിരോധിച്ചു

0
Img 20220715 Wa00092.jpg
കൽപ്പറ്റ : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മുനീശ്വരൻ കുന്നിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചതായി നോർത്ത് വയനാട് ഡി എഫ് ഒ ദർശൻ ഗട്ടാനി ഐഎഫ്എസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *