April 19, 2024

മഴയിൽ കൃഷി നാശം സംഭവിച്ച തവിഞ്ഞാൽ പ്രദേശം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

0
Img 20220715 Wa00102.jpg
മാനന്തവാടി : മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ. രാമുണ്ണിയുടെ നേതൃത്ത്വത്തിൽ തവിഞ്ഞാൽ കൃഷി ഭവൻ പരിധിയിലെ പ്രകൃതിക്ഷോഭ വിളനാശം പരിശോധന നടത്തി. കൃഷി ഓഫീസർ അജിത്ത് എ.എസ് അസിസ്റ്റന്റുമാരായ അഭിജിത്ത് എം, ലീല ഒ.സി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *