June 6, 2026

പ്ലസ് വൺ ഏകജാലകം ഹെൽപ് ഡെസ്കുമായി പനമരം ഗവണ്മെന്റ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ

0
IMG-20220715-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പ്ലസ് വൺ ഏകജാലകം ഹെൽപ് ഡെസ്കുമായി പനമരം ഗവണ്മെന്റ് ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ.
എസ്. എസ്. എൽ. സി വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ അപേക്ഷകൾ നൽകുന്നതിന് സ്കൂളിൽ ഹെല്പ് ഡസ്ക് രൂപീകരിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്സുമാരായ സുജാത പി കെ , സോണിയ പി സി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *