June 6, 2026

ജേഴ്സി കൈമാറി

0
IMG-20220715-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന കോച്ചസ് ക്ലിനിക്കിൽ പങ്കെടുക്കുന്ന വയനാട് ജില്ലയിലെ ഹോക്കി കളിക്കാർക്കുള്ള ജേഴ്സി നെഹ്ദ ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഫസൽ റഹ്മാൻ ഹോക്കി വയനാട് ജില്ലാ സെക്രട്ടറി നവാസ് ടി യ്ക്ക് കൈമാറി. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ , സ്പോർട്സ് കൗൺസിൽ മെമ്പർ അയൂബ് പി.കെ , വിനീഷ് വി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *