April 27, 2024

കെ.എം അബ്ദുള്ള(72) നിര്യാതനായി

0
Img 20220718 Wa00052.jpg
 എടവക:സി.പി.ഐ.എം എടവക രണ്ടേനാല്‍ ബ്രാഞ്ച് അംഗവും, സി.ഐ.ടി.യു പനമരം ഏരിയ ട്രഷററും, അര്‍ബന്‍ ബാങ്ക് ഡയറക്ടറും, പുകസ പനമരം മേഖല കമ്മിറ്റി അംഗവുമായ പള്ളിക്കല്‍ കടവത്ത് മീത്തല്‍ അബ്ദുള്ള (കെ.എം അബ്ദുള്ള 72 ) നിര്യാതനായി. ഭാര്യ:സുബൈദ.മക്കള്‍: അനസ് അബ്ദുള്ള (സൗദി ), ഉനൈസ് അബ്ദുള്ള (യു.എ.ഇ), യൂനുസ് അബ്ദുള്ള.മരുമക്കള്‍:അസ്മ,ആമിന. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കല്യാണത്തും പള്ളിക്കല്‍ ഖബര്‍സ്ഥാനിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *