July 17, 2026

കലാകാരന്മാർക്ക് അവസരം സൃഷ്ടിക്കണം : നന്മ

0
IMG-20220719-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ എല്ലാ വിഭാഗം കലാകാരന്മാർക്കും പരിപാടികൾ അവസരം സൃഷ്ടിക്കണമെന്ന് മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ കേണിച്ചിറ മേഖല സമ്മേളനം ആവശ്യപ്പെട്ടു.മേഖല പ്രസിഡണ്ട് കെ.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. സ്റ്റാനി ഉദ്ഘാടനം ചെയ്തു. ഹൃസ്വ ചിത്ര അഭിനേതാവ് വികാസ് ദിവാകരനെ അനുമോദിച്ചു.
ജില്ലാ സെക്രട്ടറി എ.കെ.പ്രമോദ്, വിശാലാക്ഷി ചന്ദ്രൻ, ടി.ഐ.ജയിംസ്, സുനോയി മാത്യു, പി.വൈ.കുര്യാക്കോസ്, എം.എസ്.ഷിംജിത്ത് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ:-
പ്രസിഡണ്ട് കെ.എസ്.ജോസഫ്, വൈസ് പ്രസിഡണ്ടുമാർ കെ.എൻ.രവിചന്ദ്രൻ,കെ.എൻ.ഹരിദാസൻ, സെക്രട്ടറി സുനോയി കെ.മാത്യു,ജോ. സെക്രട്ടറിമാർ എം.എസ്.ഷിംജിത്ത്,പി.വൈ.കുര്യാക്കോസ്, ട്രഷറർ വി.കെ.നാരായണൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *