July 16, 2026

എൻ.ജി.ഒ സംഘ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

0
IMG-20220719-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എൻ.ജി.ഒ സംഘ് സംസ്ഥാന ഭാരവാഹികൾ,എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റായി ടി.എൻ. രമേശിനെയും. ജനറൽ  സെക്രട്ടറിയായി എ. പ്രകാശനെയും, ട്രഷററായി ടി. ദേവാനന്ദനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ പി.വി. മനോജ്, ആർ. ശ്രീകുമാർ, പി. പീതാംബരൻ, അനിത രവീന്ദ്രൻ ( വൈസ് പ്രസിഡന്റുമാർ ), എസ്. രാജേഷ് ഡെ.ജനറൽ സെക്രട്ടറി, സി. ബാബുരാജ്, ബി.എസ്. രാജീവ്, മുരളി കേതോത്ത്, ടി. ആര്യ ( സെക്രട്ടറിമാർ), കെ. രാധാകൃഷ്ണ പിള്ള, വി.കെ. സാജൻ, എ.ഇ. സന്തോഷ്, കെ. ഗോപാലകൃഷ്ണൻ, ജെ. മഹാദേവൻ, സജീവൻ ചാത്തോത്ത്, വി. വിശ്വകുമാർ, എസ്. വിനോദ് കുമാർ (ജോ.സെക്രട്ടറിമാർ ), പി. സുനിൽ കുമാർ, എസ്.കെ. ജയകുമാർ, കെ.പി. രാജേന്ദ്രൻ, സി. സുരേഷ് കുമാർ, ആർ. അശ്വതി (സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങൾ), സുധേഷ് മോഹൻ ( ഓഡിറ്റർ ) എന്നിവരെ മറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *