November 9, 2026

ബാണാസുര സാഗർ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

0
IMG_20220721_110412.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 പടിഞ്ഞാറത്തറ: കെ. എസ്. ഇ. ബി. എൽ ന്റെ  അധിനതയിലുള്ള കുറ്റ്യാടി ഓഗ്മെന്റേഷൻ  പദ്ധതിയുടെ ഭാഗമായ ബാണാസുര സാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് ഇപ്പോൾ 772 മീറ്റർ ആയതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ  ലെവലായ 773.50  മീറ്റർ ബ്ലു അലേർട്ട് ജലനിരപ്പ് ആയതിനാൽ ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *