News Wayanad ചാന്ദ്രദിനത്തിൽ വ്യത്യസ്തമായ പരിപാടിയുമായി പനമരത്തെ കുട്ടി പോലീസ്. July 21, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: ചാന്ദ്രദിനത്തിന്റെ ഭാഗമായി പനമരം എസ്.പി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം സംഘടിപ്പിച്ചു. ചാന്ദ്രയാനുമായുള്ള സംവാദത്തിൽ എസ്പിസി കേഡറ്റുകളായ ആദിത്യ പ്രതീഷ് ,അമൽ ശൈലേഷ് തുടങ്ങിയവർ പങ്കെടുത്തു. Post navigation Previous: തൃക്കൈപ്പറ്റയിലേക്ക് രാത്രി ബസ് ട്രിപ്പ് ഒഴിവാക്കുന്നതിൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു.Next: അങ്കിത വേണുഗോപാൽ;സംസ്ഥാനത്തെ പ്രഥമ യൂത്ത് വിംഗ് ഭാരവാഹി Also read News Wayanad അതിർത്തി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിച്ചതായി പരാതി July 16, 2026 0 News Wayanad ജില്ലയിൽ ആദ്യം; ‘സ്മാർട്ട് കോളർ’ സംവിധാനം ആരംഭിച്ച് വെള്ളമുണ്ട പഞ്ചായത്ത് July 16, 2026 0 News Wayanad കരൾമാറ്റിവെക്കാൻ 60 ലക്ഷം രൂപ വേണം; ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി യുവാവ് July 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply