April 24, 2024

ചാന്ദ്രദിനത്തിൽ വ്യത്യസ്തമായ പരിപാടിയുമായി പനമരത്തെ കുട്ടി പോലീസ്.

0
Img 20220721 111907.jpg
പനമരം:   ചാന്ദ്രദിനത്തിന്റെ ഭാഗമായി പനമരം  എസ്.പി. സി  യൂണിറ്റിന്റെ   നേതൃത്വത്തിൽ   ചാന്ദ്ര മനുഷ്യനുമായുള്ള  അഭിമുഖം   സംഘടിപ്പിച്ചു. ചാന്ദ്രയാനുമായുള്ള സംവാദത്തിൽ എസ്പിസി കേഡറ്റുകളായ ആദിത്യ പ്രതീഷ് ,അമൽ ശൈലേഷ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *