മേരി (84) നിര്യാതയായി July 23, 2022July 23, 2022 Bureau WayanadNews Wayanad നെടുമ്പാല പള്ളിക്കവല പരേതനായ ലാസറിൻ്റെ ഭാര്യ മേരി (84) നിര്യാതയായി .സംസ്ക്കാരം 23-7-22 ന് വൈകിട്ട് 5 മണിക്ക് നെടുമ്പാല സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ . മക്കൾ :ആൻ്റോ, വിത്സൻ, ഗ്രേസി, ആനീസ്, മരിയ. Load More
Leave a Reply