വെള്ളമുണ്ട:ചെറിയാണ്ടി ചാകാൻ അബ്ദുല്ലയുടെ ഭാര്യ
കതിയ(90)നിര്യാതയായി.
മക്കൾ- അമ്മദ് ചാകാൻ, മൊയ്ദു,ഉസ്മാൻ, ആമിന, ഫാത്തിമ, സുലയ്യ, സുബൈദ.
മരുമക്കൾ- നൗഷാദ്, മൊയ്ദു,ഹമീദ്.കദീജ, കദീജ, ഷാഹിദ, ഫാത്തിമ.മയ്യിത്ത് നിസ്കാരം ഇന്ന് ഒരുമണിക്ക്. വെള്ളമുണ്ട ജുമാമസ്ജിദിൽ.
Leave a Reply