September 21, 2026

ശ്രേയസ് പുൽപ്പള്ളി ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

0
IMG-20220724-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :ശ്രേയസ് പുൽപള്ളി യൂണിറ്റിന്റെയും പുൽപള്ളി ആയുഷ് എൻ. എച്ച്. എം ഹോമിയോ ഡിസ്‌പെൻസറിയുടെയും നേത്രത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.ശ്രേയസ് പുൽപള്ളി യൂണിറ്റ് ഡയറക്ടർ ഫാ . വർഗീസ് കൊല്ലംമാവുടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ശ്രേയസ് യൂണിറ്റ് പ്രസിഡന്റ്‌ റെജി തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല കോർഡിനേറ്റർ ബിനി തോമസ് സ്വാഗതവും ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ :. ബൈജു വിജയ രാഘവൻ, വാർഡ് മെമ്പർ ഉഷ ടീച്ചർ, സെന്റ് :ജോർജ് യു . പി സ്കൂൾ പ്രിൻസിപ്പൽ ജെയിംസ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി, മിനി, സിനി, ചെല്ലപ്പൻ എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *