April 25, 2026

കെ.പി.എസ്.ടി.എ ബത്തേരി ഉപജില്ല പ്രതിഷേധ സമരം സംഘടിപ്പിച്ചു

0
IMG-20220727-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഉച്ചഭക്ഷണ ചിലവിനായുള്ള തുകയും പാചക കൂലിയും സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി എസ്.ടി.എ ബത്തേരി ഉപജില്ല പ്രതിഷേധ സമരം എ.ഇ.ഒ ഓഫീസിന് മുമ്പിൽ നടത്തപ്പെട്ടു.പി എസ് ഗിരീഷ് കുമാർ, എം എം ഉലഹന്നാൻ, ടി എൻ സജിൻ, ബിജു മാത്യു, അഭിലാഷ് കെ സി, ജിജോ കുര്യാക്കോസ്, നവീൻ പോൾസൺ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *